Tuesday 26 June, 2007

വികൃതമായിക്കൊണ്ടേയിരിക്കുന്ന തിരുവനന്തപുരം

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തിരുവനന്തപുരത്തിന്റെ മുഖം നന്നാക്കാന്‍ കോടികള്‍ തുലച്ചു.
അത് കൂടുതല്‍ വികൃതമായിക്കൊണ്ടേയിരിക്കുന്നു.
ഇനി വി. എസിലും വിജയകുമാറിലും പ്രതീക്ഷ അറ്പ്പിക്കാം.

Monday 25 June, 2007

തിരുവനന്തപുരം: തിരുവനന്തപുരം നരകത്തിന്റെ ഹൃദയഭാഗം

തിരുവനന്തപുരം: തിരുവനന്തപുരം നരകത്തിന്റെ ഹൃദയഭാഗം

ദൈവത്തിന്റെ സ്വന്തം നരകത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്തിയവര്‍

വിദേശങ്ങളില്‍ കോടികള്‍ ചെലവാക്കി ടൂറിസം പരസ്യങ്ങള്‍ നാം കൊടുക്കുന്നു. നമ്മുടെ മുറ്റമെങ്കിലും വൃത്തിയാക്കിയിട്ടിട്ട് പോരേ വിദേശത്ത് വൃത്തിയായി കഴിയുന്ന അതിഥികളെ ക്ഷണിക്കാന്‍?

കടപ്പാട്: കേരള കൌമുദി

തിരുവനന്തപുരം നരകത്തിന്റെ ഹൃദയഭാഗം

ആര് ഭരിച്ചാലും തിരുവനന്തപുത്തിന്റെ ഗതി ഇതു തന്നെ.
കോടികള്‍ ചെല വായി(ല്‍) എന്നതു തന്നെ മെച്ചം.





കിഴക്കേകോട്ടയുടെ രൂപം




കടപ്പാട്: കേരള കൌമുദി