Monday 25 June 2007

തിരുവനന്തപുരം നരകത്തിന്റെ ഹൃദയഭാഗം

ആര് ഭരിച്ചാലും തിരുവനന്തപുത്തിന്റെ ഗതി ഇതു തന്നെ.
കോടികള്‍ ചെല വായി(ല്‍) എന്നതു തന്നെ മെച്ചം.





കിഴക്കേകോട്ടയുടെ രൂപം




കടപ്പാട്: കേരള കൌമുദി

1 comment:

rajesh said...

"നരകം" !!! കലക്കി.

എല്ലാ രാഷ്ട്രീയക്കാരും ഇവിടിരുന്ന് സ്വന്തം നാട്‌ നന്നാക്കുന്നു എന്നാണ്‌ കേട്ടിട്ടുള്ളത്‌.അതുകൊണ്ടാണത്രേ തിരോന്തരം ഒരു നരകം ആയിത്തന്നെ കഴിയുന്നത്‌.

പലരും വീണുകഴിഞ്ഞിട്ടും എന്റെ വീട്ടിന്റെ മുന്‍പിലെ കുഴി നികത്താത്തതുകൊണ്ട്‌ കഴിഞ്ഞ ദിവസം രാത്രി ഞാന്‍ തന്നെ മണ്ണ്‍ വാരിയിട്ട്‌ അതു നികത്തി. അതിനിടക്ക്‌ ഒരു കാറു കാരന്‍ വന്നു നിന്നിട്ട്‌ "രാത്രിയാണോടാ ഇതൊക്കെ ചെയ്യുന്നത്‌ എന്നൊരു ചോദ്യം. എടാ വായിനോക്കി നിനക്കൊക്കെ കുഴപ്പമില്ലാതെ ചീറിപ്പാഞ്ഞു പോവാന്‍ വേണ്ടി ഞാന്‍ ചെയ്യുന്നെന്നേ ഉള്ളൂ എന്ന് ഞാനും പറഞ്ഞു.